Pages

Saturday, October 17, 2020

Reiki - Affirmation for Forgiveness

 എന്റെ അപ്പോഴത്തെ അറിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ അന്ന് സംഭവിച്ചതൊക്കെ ശരിയായിരുന്നു 

പക്ഷെ, എന്റെ പുതിയ അറിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ ഞാൻ മനസിലാക്കുന്നു അന്ന് സംഭവിച്ചതൊക്കെ എന്റെ ഭാഗത്തു നിന്നുള്ള തെറ്റാണെന്ന് 

ആയതിനാൽ , ഞാൻ നിങ്ങളോടു പൂർണമായും ക്ഷമ ചോദിക്കുന്നു  / മാപ്പ് ചോദിക്കുന്നു 

കൂടാതെ നിങ്ങളെ  ഞാൻ പൂർണ്ണമായും ഫ്രീ ആക്കുന്നു , മോചിപ്പിക്കുന്നു 

അതോടൊപ്പം, നിങ്ങൾക്ക് വേണ്ടി ദൈവത്തോട്/ യൂണിവേഴ്സിനോട്  ആരോഗ്യം, സന്തോഷം, സമ്പത് എന്നിവയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

(I BLESS YOU WITH HEALTH, WEALTH AND HAPPINESS)

---------------------------------------------------------------------------------------------------------------------


No comments:

Post a Comment