Pages

Thursday, January 27, 2022

നിത്യേന പ്രഭാതത്തിൽ ഈ മന്ത്രജപം പതിവാക്കിയാല്‍ ജീവിതം മംഗളമാകും.

 പ്രപഞ്ചത്തിൽ ജീവന്റെ നിലനിൽപ്പിന്  ആധാരം സൂര്യദേവനാണല്ലോ. സമസ്ത ഊർജത്തിന്റെ കേന്ദ്രവും ത്രിമൂർത്തീചൈതന്യം നിക്ഷിപ്തവുമായിരിക്കുന്ന സൂര്യദേവനെ ഭജിക്കുന്നവർക്ക് ജീവിതപ്രശ്നങ്ങളെ എരിച്ചു കളയുവാനുളള ആത്മവീര്യം ലഭിക്കും. ഹൈന്ദവർ പ്രത്യക്ഷദൈവമായാണ് സൂര്യദേവനെ ആരാധിക്കുന്നത്. നിത്യവും പ്രഭാതത്തിൽ സൂര്യദേവനെ പ്രാർഥിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകും.

 പ്രഭാതത്തിൽ ഭഗവാനെ സൂര്യോദയ ശ്ലോകം ചൊല്ലി പ്രാർഥിച്ചാൽ ജീവിതം മംഗളമാകും എന്നാണ്  വിശ്വാസം . പ്രപഞ്ചനിലനിൽപ്പിന്റെ ഉറവിടമായ സൂര്യഭഗവാൻ നവഗ്രഹങ്ങളുടെ നായകനുമാണ്അതിനാൽ മന്ത്ര ജപത്തോടൊപ്പം നവഗ്രഹ സ്തോത്രം ജപിക്കുന്നത് ഇരട്ടിഫലദായകമാണ്.  
































No comments:

Post a Comment