Pages

Thursday, January 27, 2022

ലളിതാ പഞ്ചരത്ന സ്തോത്രം

 ലളിതാ ദേവിയെ  നിത്യവും ലളിതാ പഞ്ചരത്ന സ്തോത്രം കൊണ്ട് ഭജിക്കുന്നവർക്ക്‌  ഒരിക്കലും നശിക്കാത്ത ധനൈശ്വര്യാദികളും ഭാഗ്യപുഷ്ടിയും മനോസുഖവും കരഗതമാകുന്നതാണ്. പ്രഭാതത്തിൽ ശങ്കരാചാര്യ വിരചിതമായ സ്തോത്രത്താൽ സ്തുതിക്കുന്നവരിൽ ദേവീ കടാക്ഷം നിറയും എന്നാണ് വിശ്വാസം. നിത്യവും പ്രഭാതത്തിൽ നെയ് വിളക്കിനു മുന്നിലിരുന്നുള്ള ജപം അതീവ ഫലപ്രദമാണ് .




No comments:

Post a Comment