ദേവവൈദ്യന്മാരാണ് അശ്വിനീ ദേവന്മാർ..
ഇന്ദ്രന്‍ ചന്ദ്രന്‍, അഗ്നി ദേവന്‍മാര്‍ക്ക് ശേഷം ഏറ്റവും പ്രാധാന്യമുള്ള ഇരട്ട ദേവന്‍മാരാണ് അശ്വനി ദേവന്‍മാര്‍ എന്നാണ് ഋഗ്വേദത്തില്‍ പറയുന്നത്. ഇവരുടെ മഹത്വത്തിന് മൂന്ന് പ്രധാന കാരണങ്ങളുണ്ട്. ഒന്ന് ഇവര്‍ സത്യത്തിന് വേണ്ടി നിലകൊള്ളുന്നവരും തെറ്റിനെ എതിര്‍ക്കുന്നവരുമാണെന്നുള്ളതാണ്. രണ്ടാമത്തേത് അവരെപ്പോഴും കുതിരപ്പുറത്തായിരിക്കുമെന്നതാണ്. മൂന്നാമത്തേത് അവര്‍ വിദഗ്‌ധരായ ചികിത്സകരാണ് എന്നതാണ്. ദേവന്‍മാരുടെ ഭിഷ്വന്‍ഗരരായിരുന്നു ഇവര്‍. ദേവന്‍മാര്‍ക്ക് അസുഖമുണ്ടായാല്‍ ചികിത്സ നല്‍കിയിരുന്നത് അശ്വനി ദേവന്‍മാരാണ്. ഭൂമിയിലെ സാധാരണ മനുഷ്യരുടെ മാറാ രോഗങ്ങളും ഇവര്‍ ഭേദമാക്കിയിരുന്നു. ജിന്ദില്‍ അശ്വനി ദേവന്‍മാര്‍ക്കായി ഒരു ക്ഷേത്രമുണ്ട്. നഗരത്തിന് കിഴക്കായി 14 കിലോമീറ്റര്‍ അകലെയാണിത്.
മഹാഭരതം, പദംദ് പുരാണം, നരാദിയ പുരാണം, വാമന പുരാണം എന്നിവയിലും ഈ പുണ്യസ്ഥലത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അശ്വനി കുമാരയിലെ പുണ്യ ജലത്തില്‍ കുളിച്ചാല്‍ തീര്‍ത്ഥാടകരുടെ ആത്മാവ് ശുദ്ധമാവുകയും മോക്ഷത്തിനുള്ള മാര്‍ഗം തുറക്കപെടുകയും ചെയ്യുമെന്നാണ് പുരാണങ്ങളില്‍ പറയുന്നത്. പല മാറാരോഗങ്ങളും ഭേദമാക്കാനുള്ള ഔഷധ ഗുണം ഈ ജലത്തിനുണ്ടെന്നാണ് കരുതപ്പെടുന്നത്. രണ്ട് ദേവന്‍മാരുടെയും മനോഹരങ്ങളായ വിഗ്രഹങ്ങളിലാണ് ഇവിടെ ആരാധന നടത്തുന്നത്.
മന്ത്രം -ഓം ആശ്വിനീ കുമാരാഭ്യാം നമ :