തേനീച്ചകളെ ശ്രദ്ധിക്കു. നമ്മൾ അതിൽ ഒന്നിനെ ഒന്നു തൊട്ടാൽ മതി എല്ലാം ഒന്നിച്ച് വന്നു നമ്മളെ ആക്രമിക്കും. നമ്മളാണങ്കിലോ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മാറി നിന്ന് പലരോട് പറഞ്ഞ് രസിക്കും. ഇതാണ് നമ്മുടെ സമൂഹം.
✒️✒️✒️✒️✒️
ഒരനുഭവമാണ്. ഒരാൾ ഒരു തെറ്റു വായിച്ചാൽ അത് ചൂണ്ടിക്കാണിച്ച് അവരോട് തന്നെ പറഞ്ഞാൽ അത് ഒരു തെറ്റ് ആയി മാറും. എന്നാൽ ആ തെറ്റ് ആ സംക്ഷിപ്തത്തിൽ തന്നെ പരസ്പരം പറഞ്ഞ് ചിരിച്ചാൽ അതാണ് ശരിയും രസിക്കുന്നതും. ഇതൊക്കെ തന്നെയാണ് നമ്മുടെ കൂട്ടായ്മ. നമ്മൾ ഇതിൽ നിന്നൊക്കെ മനസ്സിലാക്കി ഒന്നിച്ച് ഒത്തൊരുമയോടെ ജീവിതം നയിച്ചാൽ നല്ല കുറേ ദിവസങ്ങൾ ആസ്വദിക്കാം
ഇന്ന് നമ്മുടെ ഇടയിൽ കണ്ടുവരുന്ന ഭിന്നതകളും അഭിപ്രായ വ്യത്യാസങ്ങളും കാരണമാണ് കല്ലേറ് കൊണ്ട തേനീച്ചക്കൂട് പോലെ നാം അക്രമത്തിനിരയാക്കപ്പെടുകുന്നത്.
✒️✒️✒️✒️✒️
ഇനിയും നാം തേനീച്ചകൾ ആകാൻ ശ്രമിച്ചില്ലെങ്കിൽ ജീവിതത്തിലെ അല്പമുള്ള മധുവും നഷ്ടമാകും.
✒️✒️✒️✒️😃
ദുർല്ലഭമായ കിട്ടി മനുഷ്യ ജന്മം നമ്മുക്ക് ഓരോരുത്തർക്കും തേനീച്ചകളെ പാഠം മാക്കി ജീവിച്ചാൽ ആരോഗ്യവും സന്തോഷകരവുമായ ഒരു ജീവിതത്തിലൂടെ മുന്നേറാം