വസു - ദക്ഷന്റെ ഒരു പുത്രി ... ധർമ്മ പ്രജാപതിയുടെ പത്നി .... ഇവരുടെ പുത്രന്മരാണ് അഷ്ട വസുക്കൾ
വസുക്കൾ ഇന്ദ്രന്റേയും വിഷ്ണുവിന്റേയും പാർശ്വവർത്തികളാണ്. ഇവരെ എട്ട് പ്രകൃതി ശക്തികളുടെ ഭാവങ്ങളായി കല്പിക്കുന്നു. വസുക്കൾ എന്നാൽ വസിക്കുന്നവർ എന്നാണർത്ഥം. മുപ്പത്തി മൂന്ന് ദേവന്മാരിൽ എട്ടു പേർ വസുക്കളാണ്.
അഷ്ടവസുക്കൾ:
ധരൻ, ധ്രുവൻ, സോമൻ, ആപൻ, അനലൻ, അനിലൻ, പ്രത്യൂഷൻ, പ്രഭാസൻ ഇവർ എട്ടും.
മന്ത്രം -ഓം വസുഭ്യോ നമ :

No comments:
Post a Comment