1. ആൾതാമസമില്ലാത്ത വിജനപ്രദേശത്തെ വീടുകളിൽ തനിയെ ഉറങ്ങരുത് . അതുപോലെ ശ്‌മശാനത്തിലും ക്ഷേത്രത്തിലും ഉറങ്ങാൻ പാടില്ല.
( മനുസ്മ്രിതി )
2. ഉറങ്ങിക്കൊണ്ടിരിക്കുന്ന ആളിനെ പെട്ടെന്ന് ഉണർത്തരുത് .
(വിഷ്ണു സ്മ്രിതി )
3. വിദ്യാർത്ഥി, സേവകർ, ദ്വാരപാലകന്മാർ കൂടുതൽ സമയം ഉറങ്ങുകയാണെങ്കിൽ അവരെ ഉണർത്തണം.
( ചാണക്യ നീതി )
4. ആരോഗ്യവാനായ ഒരാൾ ദീർഘായുസ്സിന് വേണ്ടി ബ്രഹ്മ മുഹൂർത്തത്തിൽഎഴുന്നേൽക്കണം .
(ദേവീഭാഗവത് )
5. ഇരുട്ടു മുറിയിൽ ഉറങ്ങരുത് .
(പത്മപുരാണം )
6. നനഞ്ഞ കാലുമായി ഉറങ്ങാൻ പോയാൽ ധന നഷ്ടം ഉണ്ടാവാൻ സാധ്യതയുണ്ട്.
(അത്രിസ്മ്രിതി )
7. ഒടിഞ്ഞ കട്ടിലിലും, ഭക്ഷണം കഴിഞ്ഞു വായ്ശുദ്ധമാക്കാതെയും
ഉറങ്ങരുത് .
(മഹാഭാരതം )
8. നഗ്നനായി ഉറങ്ങരുത് .
(ഗൗതമ ധർമ സൂത്രം )
9. പകൽ ഉറങ്ങുന്നത് രോഗത്തിനും അല്പായുസ്സിനും കാരണമാകാം .
( ബ്രഹ്മ വൈവർത്ത പുരാണം )

No comments:
Post a Comment